കാസര്‍കോട്: (2020 March 13, www.samakalikamvartha.com)പരവനടുക്കത്ത് യുവദമ്പതികളെ വാടക ക്വാട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഉദുമ പാക്യാര കൊത്യംകുന്നിലെ ബാലകൃഷ്ണന്‍ മാധവി ദമ്പതികളുടെ മകന്‍ ജിഷാന്ത് (31), ഭാര്യ നെക്രാജെ സ്വദേശിനി ജയ എന്നിവരാണ് മരിച്ചത്. ഇവരെ പരവനടുക്കം നെച്ചിപടുപ്പിലെ വാടക ക്വാട്ടേഴ്‌സില്‍ തൂങ്ങിമരിച്ചനിലയിലാണ് കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. ഇവരുടേത് പ്രണയവിവാഹമായിരുന്നു. ഇന്‍ക്വസ്റ്റിന് ശേഷം കാസര്‍കോട് ജനറലാശുപത്രിയിലേക്ക് മൃതദേഹങ്ങള്‍ മാറ്റി. മേല്‍പ്പറമ്പ് പോലീസ് അന്വേഷണം ആരംഭിച്ചു.
പരവനടുക്കത്ത് യുവദമ്പതികള്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍

0 التعليقات: