Wednesday, 1 April 2020

പിലിക്കോട് വറക്കോട്ടുവയലിലെ കറുത്തമ്പു നിര്യാതനായി


കാലിക്കടവ്: (2020 April 01, www.samakalikamvartha.com)പിലിക്കോട് വറക്കോട്ടു വയലിലെ കറുത്തമ്പു(98) നിര്യാതനായി. ബുധനാഴ്ച രാവിലെ ഒന്‍പതുമണിയോടെയാണ് അന്ത്യം. വാര്‍ധക്യകാല അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. ഉച്ചയോടെ പിലിക്കോട് വയലില്‍ തോട്ടുരയിലെ സമുദായ ശ്മശാനത്തില്‍ സംസ്‌കാരം നടന്നു. ഭാര്യ: കമലാക്ഷി. മക്കള്‍: കെ സുകുമാരന്‍, കെ ഭാസ്‌കരന്‍, കെ സുധാകരന്‍, കെ സുമതി, കെ ഉഷ.


SHARE THIS

Author:

0 التعليقات: