പൂച്ചക്കാട്ടെ മുസ് ലിം ലീഗ് സജീവ പ്രവര്‍ത്തകനുമായിരുന്നു. അസുഖ ബാധിതനായി ഗള്‍ഫില്‍ നിന്നും വന്ന് നാട്ടില്‍ ചികിത്സയിലായിരുന്നു.
തിങ്കളാഴ്ച മകള്‍ റജീനയുടെ വിവാഹമായിരുന്നു.രോഗം മൂര്‍ച്ചിച്ചതിനാല്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല.
പിതാവ്: പരേതനായ മാളികയില്‍ അബ്ദുല്‍ ഖാദര്‍ ഹാജി. മാതാവ്: ബീഫാത്തിമ. ഭാര്യ: ജമീല ഉദുമ. മറ്റു മക്കള്‍: റഫീഖ്, റംഷീന. മരുമക്കള്‍: സമീര്‍ മലപ്പുറം, ജലീല്‍ ബിലാല്‍, നസീമ പള്ളിക്കര. സഹോദരന്‍: പരേതനായ മുഹമ്മദ്ക്കുഞ്ഞി

0 Comments