Tuesday, 21 January 2020

ബി.ജെ.പി മുന്‍ ജില്ലാ പ്രസിഡന്റിന്റെ മകന്‍ കുഴഞ്ഞു വീണു മരിച്ചു

കാഞ്ഞങ്ങാട്: (2020 Jan 21, Samakalikam Vartha)ബി.ജെ.പി.മുന്‍ ജില്ലാ പ്രസിഡണ്ടും, പരേതനുമായ എം.ഉമാനാഥറാവുവിന്റെ മകന്‍ കാശിപാണ്ഡുരംഗ്(51) കാഞ്ഞങ്ങാട് ആശുപത്രിയില്‍ കുഴഞ്ഞുവീണു മരിച്ചു. സുശീല റാവു ആണ് മാതാവ്. ഭാര്യ: ജയലക്ഷ്മി.മക്കള്‍: ആകാശ് ഉമാനാഥറാവു, ആശ്‌ളേശ് ഉമാനാഥറാവു. സഹോദരങ്ങള്‍: അനില്‍ കുമാര്‍ ബംഗളൂരു പ്രസന്നകുമാരി(അദ്ധ്യാപിക ദുര്‍ഗ്ഗാ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍) രാജേശ്വരി(കാസര്‍കോട് ടൗണ്‍ ബാങ്ക് കാഞ്ഞങ്ങാട് ബ്രാഞ്ച് മാനേജര്‍). സംസ്‌കാരം ബുധനാഴ്ച രാവിലെ മേലാങ്കോട്ട് സമുദായ ശ്മശാനത്തില്‍ നടക്കും.

SHARE THIS

Author:

0 التعليقات: