tea

Entertainment

Editors Choice

3/recent/post-list

Entertainment

Entertainment



Latest Posts

Samakalikam Vartha

Most Popular

ചെന്നൈ റെയില്‍വേസ്‌റ്റേഷന്‍ ഇനി വൈഫൈ

ചെന്നൈ: രാജ്യത്ത് ആദ്യമായി ഒരു റെയില്‍വേ സ്റ്റേഷനില്‍ വൈഫൈ കണക്ടിവിറ്റി എത്തുന്നു. ചെന്നൈ സെന്‍ട്രല്‍സ്റ്റേഷനാണ് വൈഫൈ ആകുന്നത്. പദ്ധതിയുടെ ഉദ്ഘാടനം റെയില്‍മന്ത്രി ഡി.വി സദാനന്ദഗൗഡ നിര്‍വഹിക്കും.

60 ലക്ഷം രൂപയാണ് പദ്ധതി ചെലവ്. സ്റ്റേഷന്റെ 60 മീറ്റര്‍ ചുറ്റളവില്‍ 512 കെപിബിഎസ് ബാന്‍ഡ് വിഡ്ത്ത് ഉറപ്പാക്കാന്‍ പ്രത്യേക സിഗ്നല്‍ ബൂസ്റ്ററും സ്ഥാപിച്ചിട്ടുണ്ട്.

ആദ്യത്തെ മുപ്പത് മിനിട്ട് സേവനം സൗജന്യമായിരിക്കും. കൂടുതല്‍ സമയം ഉപയോഗിക്കണമെങ്കില്‍ ഓണ്‍ലൈനായി പണമടച്ചാല്‍ മതി. ഒറ്റത്തവണ പാസ്‌വേഡാണ് നല്‍കുക.

Post a Comment

0 Comments