Friday, 28 February 2020

കാലിക്കടവിലെ എം.വി ചന്തു നിര്യാതനായി


പിലിക്കോട്: (2020 Feb 28, www.samakalikamvartha.com)കാലിക്കടവ് സ്വദേശിയും പയ്യന്നൂര്‍ കണ്ടങ്കാളിയിലെ പരേതരായ അമ്പുകോമരത്തിന്റെയും കുഞ്ഞങ്ങ അമ്മയുടെയും മകന്‍ എം.വി ചന്തു(62) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച രാവിലെ എട്ടുമണിക്ക് സമുദായ ശ്മശാനത്തില്‍. ഭാര്യ: കെ.വി.ഓമന കാലിക്കടവ് പറമ്പത്ത്. മക്കള്‍: ശ്രുബിന്‍, ശ്രുതി ജിതേഷ്. മരുമകന്‍:  ജിതേഷ് (കിഴക്കുംകര, കാഞ്ഞങ്ങാട്).


SHARE THIS

Author:

0 التعليقات: