Wednesday, 11 March 2020

എഴുത്തുകാരനും വ്യാപാരിയുമായ കെ.ജി അബ്ദുല്‍ റസാഖ് അന്തരിച്ചു


കാസര്‍കോട്: (2020 March 11, www.samakalikamvartha.com) എഴുത്തുകാരനും വ്യാപാരിയുമായ കെ.ജി അബ്ദുല്‍ റസാഖ് (72) അന്തരിച്ചു. ബുധനാഴ്ച പുലര്‍ച്ചേ ആശുപത്രിയില്‍ വച്ചാണ് അന്ത്യം. കാസര്‍കോട് നഗരത്തിലെ കെ.ജി സ്‌റ്റോര്‍ ഉടമയായിരുന്നു. പൂങ്കാനവം, എന്റെ പ്രവാചകന്‍, തുടങ്ങിയ ആറോളം പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. ഭാര്യ: ഖദീജ മീത്തല്‍. മക്കള്‍: റഹീസ്, അന്‍വര്‍, ഉനൈസ്, സഹല. മരുമക്കള്‍: അശറഫ്, സാഹിന, സുമയ്യ, ഷാഹിന, ഫൈറൂസ. സഹോദരങ്ങള്‍: അബ്ദുല്ല, ആമിന, അല്‍ഫ, മറിയംബി.


SHARE THIS

Author:

0 التعليقات: