tea

Entertainment

Editors Choice

3/recent/post-list

Entertainment

Entertainment



Latest Posts

Samakalikam Vartha

Most Popular

കണ്ണൂരില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന് കുത്തേറ്റു

കണ്ണൂര്‍: ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ ക്ഷേത്രം ജീവനക്കാരന് കുത്തേറ്റു. കണ്ണൂര്‍ കാനത്തൂര്‍ ക്ഷേത്രം ക്ലര്‍ക് ആനന്ദിന് നേരെയാണ് ആക്രമണം. ഇദ്ദേഹത്തിന്റെ തുടയില്‍ കുത്തേറ്റു. ഞായറാഴ്ച

രാത്രി എട്ടുമണിയോടെ ക്ഷേത്രം ഓഫീസില്‍ നിന്ന് പുറത്തിറങ്ങുന്നതിനിടെയായിരുന്നു ആക്രമണം. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണൂര്‍ പള്ളിക്കുന്നിലെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനാണ്. ആനന്ദിനെ സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു.

Post a Comment

0 Comments