മേല്‍പറമ്പ്: (2020 Jan 30, Samakalikam vartha)പരേതനായ ഉലൂജി അബ്ദുല്‍ഖാദര്‍ മാസ്റ്ററുടെ ഭാര്യ പി.പി. ഖദീജബി ചെറുവത്തൂര്‍ (88) നിര്യാതയായി. മക്കള്‍: യു.എം. ഷാഫി (വൈസ് പ്രസിഡന്റ് നെസ്റ്റ് ഗ്രൂപ്പ് ഏറണാകുളം,) പരേതനായ തളങ്കര എം.പി അഹമ്മദ്ഹാജിയുടെ ഭാര്യ യു.ഫ്.സുഹറ, യു.അഹമ്മദ്അലി (നെസ്‌ലെ ദുബായ്), യു. അബ്ദുസ്സലാം (ദുബായ് ), യു.എ. അബ്ദുല്ലക്കുകുഞ്ഞി (ദുബായ് ), യു.എ. മുഹമ്മദ് അഷ്‌റഫ് (ഓയിസ്റ്റര്‍ ഇന്‍ ബംഗളൂരു), യു.എ. അബ്ദുല്‍ റഷീദ് (സൗദി അറേബ്യ ).
മരുമക്കള്‍: നഫീസ തെരുവത്ത് (കാസര്‍കോട്), നഫീസത്ത് തുരുത്തി (ചെറുവത്തൂര്‍), സുമയ്യ തളങ്കര പടിഞ്ഞാര്‍, റസിയ കാപ്പില്‍ കോട്ടിക്കുളം, സീനത്ത് അരവത്ത് കോട്ടിക്കുളം, സുഹറ ചെറുവീട് ചേരൂര്‍. കബറടക്കം വൈകുന്നേരം 4 മണിക്ക് ദേളി ബദര്‍ ജുമാമസ്ജിദില്‍.

0 Comments