കണ്ണൂര്‍: (2020 Jan 30, Samakalikam Vartha)പരിയാരം ആയുര്‍വേദ കോളേജ് ബാല ചികിത്സാ വിഭാഗം സംഘടിപ്പിച്ച ക്യൂട്ട് ബേബി ഫോട്ടോ കോണ്‍ടെസ്റ്റില്‍ അനീഷ് ഫോക്കസ് പകര്‍ത്തിയ ചിത്രത്തിന് ഒന്നാം സ്ഥാനം. പിലിക്കോട് കരപ്പാത്തെ ജയകൃഷ്ണന്‍ കെ ലീജിഷ ദമ്പതികളുടെ മകള്‍ വൈദേഹി ആണ് ക്യൂട്ട് ബേബി. ആകെ 120 ഫോട്ടോകളാണ് മത്സരത്തിലുണ്ടായത്. കാലിക്കടവ് സ്വദേശിയാണ് അനീഷ് ഫോക്കസ്.

0 Comments