പിലിക്കോട്: (2020 Jan 28, Samakalikam Vartha)തെക്കേമാണിയാട്ടെ റിട്ടയേഡ് സബ് ഇന്‍സ്‌പെക്ടര്‍ കെ.അമ്പാടിക്കുഞ്ഞി (77) നിര്യാതനായി. ആദൂര്‍, വെള്ളരിക്കുണ്ട്, ചിറ്റാരിക്കാല്‍ സ്റ്റേഷനുകളില്‍ എസ്.ഐ ആയി സേവനം ചെയ്തിരുന്നു.
ഭാര്യ ടി.വി.കാര്‍ത്യായനി (റിട്ട. ടീച്ചര്‍). മക്കള്‍: ടി.വി ഷീജ. (ടീച്ചര്‍), ഷൈനി(സബ്ബ് ട്രഷറി വെള്ളരിക്കുണ്ട് ), നിഷ(ടീച്ചര്‍, മൊഗ്രാല്‍ ). മരുമകന്‍: ഹരീന്ദ്രന്‍(കൃഷി അസിസ്റ്റന്റ് ചെമ്മനാട് ). സഹോദരങ്ങള്‍: കുഞ്ഞിക്കണ്ണന്‍ (നീലേശ്വരം), കല്യാണി (മടക്കര), കുഞ്ഞിരാമന്‍(റിട്ട.എസ്.ഐ കിഴക്കുംകര), നാരായണി (നീലേശ്വരം), ജാനകി (നീലേശ്വരം), കുഞ്ഞികൃഷ്ണന്‍ (കുവൈത്ത്), ലക്ഷ്മി(കയ്യൂര്‍).

0 التعليقات: