കണ്ണൂര്‍: പുത്തന്‍ പ്രതീക്ഷകളുടെ ചിറകിലേറി ലോകം പുതുവര്‍ഷത്തെ വരവേറ്റു. പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിപുലമായ ആഘോഷങ്ങള്‍ നടന്നു. ഫോര്‍ട്ട്‌കൊച്ചി, കോവളം, കോഴിക്കോട് ബീച്ചുകളില്‍ നൂറുകണക്കിനാളുകളാണ് പുതുവത്സരത്തെ വരവേല്‍ക്കാന്‍ ഒത്തു ചേര്‍ന്നത്.
കണ്ണൂരിലും വിരുലമായ പരിപാടികളാണ് അരങ്ങേറിയത്. ബീച്ചുകളിലും വിനോദ സഞ്ചാര കേന്ദ്രങ്ങളിലും വൈകീട്ട് മുതലെ തിരക്കേറിയിരുന്നു.
കണ്ണൂരിലും വിരുലമായ പരിപാടികളാണ് അരങ്ങേറിയത്. ബീച്ചുകളിലും വിനോദ സഞ്ചാര കേന്ദ്രങ്ങളിലും വൈകീട്ട് മുതലെ തിരക്കേറിയിരുന്നു.
0 Comments