കാസര്‍കോട്: (2020 Jan 15, Samakalikam Vartha) നെല്ലിക്കുന്ന് കടപ്പുറം വേള്‍ഡ് കേബിള്‍ ടിവി നെറ്റ് വര്‍ക്ക് ഉടമ എ.ആര്‍ ഗണേശന്‍ (68) നിര്യാതനായി.
അസുഖത്തെ തുടര്‍ന്ന് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രാമയ്യ, യശോദ ദമ്പതികളുടെ മകനാണ്. ഭാര്യ ലക്ഷ്മി മക്കള്‍: ചിത്ര, ബിന്ദു, സിന്ധു. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 9 മണിക്ക് കടപ്പുറം പൊതുശ്മശാനത്തില്‍ നടക്കും.

0 Comments